- adjective (വിശേഷണം)
അവിചാരിതമായ, യദൃച്ഛ, യാദൃച്ഛികമായ, സമ്പാതിയായ, കാഥംചിൽക
ഒരേ കാലത്തു സംഭവിക്കുന്ന, ഏകകാലിക, പരസ്പരം യോജിക്കുന്ന, ആകസ്മികമായി ഒരുമിച്ചു സംഭവിക്കുന്ന, ഒന്നിച്ചുള്ള
- adverb (ക്രിയാവിശേഷണം)
യാദൃച്ഛികമായി, യദൃച്ഛയാ, അവിചാരിതമായി, ആകസ്മികമായി, അകാണ്ഡേ
ആകസ്മികമായി, ആനുഷംഗികമായി, അവിചാരിതമായി, യാദൃച്ഛികമായി, യദൃഛയാ
- idiom (ശൈലി)
ആകസ്മികമായി, അകസ്മാത്, യദൃച്ഛയാ, യാദൃച്ഛികമായി, അകാണ്ഡേ
- adverb (ക്രിയാവിശേഷണം)
ആകസ്മികമായി, ആനുഷംഗികമായി, അവിചാരിതമായി, യാദൃച്ഛികമായി, യദൃഛയാ
- noun (നാമം)
ആകസ്മികഭാഗ്യം, യാദൃച്ഛികഭാഗ്യം, ഭാഗ്യോദയം, ലാഭയോഗം, ആകസ്മികമായി ഭാഗ്യം കണ്ടെത്താനുള്ള കഴിവ്