1. copper coin

    ♪ കോപ്പർ കോയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചെമ്പുനാണയം
  2. coin money

    ♪ കോയിൻ മണി
    src:crowdShare screenshot
    1. noun (നാമം)
    2. നാണയത്തുട്ടുകൾ
  3. coin

    ♪ കോയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നാണയം, നാണ്യം, നാണകം, കമ്മട്ടം, കമ്പട്ടം
    3. നാണയം, നാണയത്തുട്ട്, മുദ്രനാണയം, മുദ്രിക, കഴിപ്പണം
    1. verb (ക്രിയ)
    2. നാണയമടിക്കുക, നാണയം നിർമ്മിക്കുക, നാണയനിർമ്മാണം നടത്തുക, കമ്മട്ടത്തിൽ നാണയം അടിക്കുക, അച്ചടിക്കുക
    3. കണ്ടു പിടിക്കുക, നിർമ്മിക്കുക, പുതിയ വാക്കോ പ്രയോഗമോ നിർമ്മിക്കുക, പുതുതായി കണ്ടുപിടിക്കുക, പുതിയ കണ്ടുപിടിത്തം നടത്തുക
  4. minted coin

    ♪ മിന്റഡ് കോയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്മട്ടനാണയം
  5. false coin

    ♪ ഫാൾസ് കോയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. കള്ളനാണയം
  6. spin a coin

    ♪ സ്പിൻ എ കോയിൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നറുക്കെടുപ്പിലൂടെ തീരുമാനിക്കുക, കുറിയെടുക്കുക, കുറിയിട്ടു തീരുമാനിക്കുക, തുണ്ടിടുക, കുറിയിടുക
  7. toss a coin

    ♪ ടോസ് എ കോയിൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നറുക്കെടുപ്പിലൂടെ തീരുമാനിക്കുക, കുറിയെടുക്കുക, കുറിയിട്ടു തീരുമാനിക്കുക, തുണ്ടിടുക, കുറിയിടുക
  8. side of the coin

    ♪ സൈഡ് ഓഫ് ദ കോയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അങ്ങേയറ്റം, നേർവിപരീതം, വിപരീതനില, വെെപരീത്യം, പ്രതീപം
  9. the other side of the coin

    ♪ ദ അദർ സൈഡ് ഓഫ് ദ കോയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മറുപക്ഷം, മറുപുറം, മറുഭാഗം, ഉമ്മാട്ട്, എതിർവശം
    3. വൈപരീത്യം, വിരോധാർത്ഥം, കടകവിരുദ്ധത, നേർവിപരീതത്വം, വിരോധം
  10. other side of the coin

    ♪ അദർ സൈഡ് ഓഫ് ദ കോയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നേർവിപരീതം, വിപരീതം, പ്രതീപം, വിപര്യയം, വിപരീതനില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക