1. cold

    ♪ കോൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തണുത്ത, ശീതളമായ, താഴ്ന്ന ഊഷ്മാവിലുള്ള, ഹിമ, അതപ
    3. തണുപ്പുള്ള, തണുക്കുന്ന, തണുപ്പുതോന്നുന്ന, കുളിരുള്ള, മരവിച്ച
    4. തണുത്ത, ജഡ, സൗഹാർദ്ദമില്ലാത്ത, ചങ്ങാത്തമില്ലാത്ത, നിരുത്സാഹം
  2. ice-cold

    ♪ ഐസ്-കോൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഐസുപേലെ തണുത്ത, മഞ്ഞുപോലെ തണുത്ത, ഹിമവത്ത്, ഹിമംപോലെയുള്ള, ഹിമ
  3. cold war

    ♪ കോൾഡ് വാർ
    src:crowdShare screenshot
    1. noun (നാമം)
    2. ശീതയുദ്ധം
    3. ശീതസമരം
  4. out cold

    ♪ ഔട്ട് കോൾഡ്,ഔട്ട് കോൾഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബോധമില്ലാത്ത, ബോധം നഷ്ടപ്പെട്ട, മൂർച്ഛിത, നഷ്ടചേതന, മോഹാലസ്യം വന്ന
  5. cold cuts

    ♪ കോൾഡ് കട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അരിഞ്ഞു വേവിച്ച ഇറച്ചിയോ പാല്പ്പാടക്കട്ടിയോ തണുത്ത സ്ഥിതിയിൽ വിളന്പുന്നത്
    3. അരിഞ്ഞു വേവിച്ച ഇറച്ചിയോ പാൽപ്പാടക്കട്ടിയോ തണുത്ത സ്ഥിതിയിൽ വിളമ്പുന്നത്
  6. cold wave

    ♪ കോൾഡ് വേവ്
    src:crowdShare screenshot
    1. noun (നാമം)
    2. ശീതതരംഗം
  7. cold sore

    ♪ കോൾഡ് സോർ
    src:crowdShare screenshot
    1. noun (നാമം)
    2. വായ്പുണ്ണ്
    3. ജലദോഷത്തിനോ പനിക്കോ ഒപ്പം ചുണ്ടിലും മറ്റും ഉണ്ടാകുന്ന വിണ്ടുകീറൽ
  8. cold snap

    ♪ കോൾഡ് സ്നാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പെട്ടെന്നുണ്ടാകുന്ന ഉഗ്രശൈത്യം
  9. cold water

    ♪ കോൾഡ് വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. തണുത്തവെള്ളം
  10. cold frame

    ♪ കോൾഡ് ഫ്രേം
    src:crowdShare screenshot
    1. noun (നാമം)
    2. ചെടികളെ തണുപ്പിൽ നിന്നു രക്ഷിക്കുന്ന കണ്ണാടിക്കൂട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക