- noun (നാമം)
പരിഭ്രാന്തി, ആപദ്ഭയം, അതിസംഭ്രമം, വപ്രാളം, സംഭ്രമം
ഭയസംഭ്രമം, സഭ്രമം, ഭീതി, അതിസംഭ്രമം, വപ്രാളം
- adjective (വിശേഷണം)
ഭയപ്പെട്ട, ഭയന്ന, പേടിച്ച, ഭീത, ചകിത
പിരിമുറുക്കമുള്ള, ഉൽക്കണ്ഠയുള്ള, വിക്ഷുബ്ധമായ, വല്ലാതെ പരിഭ്രമിച്ച, ഞരമ്പുകൾ വലിഞ്ഞു മുറുകി നിൽക്കുന്ന
പരിഭ്രാന്ത, സംഭ്രാന്തിപിടിച്ച, വപ്രാളംപിടിച്ച, പേടിച്ചരണ്ട, വിഹ്വല
ഭയപ്പെട്ട, പേടിച്ച, വിരണ്ട, സംഭ്രമിച്ച, ഞെട്ടിപ്പോയ
ഭയപ്പെട്ട, പരിഭ്രമിച്ച, അവദീർണ്ണ, പരിഭ്രാന്തമായ, പേടികൊണ്ടു വിറയ്ക്കുന്ന
- idiom (ശൈലി)
അന്ധാളിപ്പോടെ, അങ്കലാപ്പോടെ, ചകിതനായി, പകച്ച്, പേടിച്ച്