- adjective (വിശേഷണം)
ജനപ്രീതിയില്ലാത്ത, ജനസമ്മതിയില്ലാത്ത, ജനപ്രിയമല്ലാത്ത, ജനാഭിമുഖ്യമില്ലാത്ത, ജനഹിതം കുറഞ്ഞ
- phrasal verb (പ്രയോഗം)
ഒറ്റപ്പെടുത്തുക, ഒഴിവാക്കുക, ഇടപാടുകളിൽനിന്ന് അകറ്റുക, അകറ്റിനിർത്തുക, കൂട്ടിത്തൊടുവിക്കാതിരിക്കുക
തള്ളുക, നിരാകരിക്കുക, പറഞ്ഞയക്കുക, നിരസിക്കുക, തിരസ്കരിക്കുക
- phrase (പ്രയോഗം)
സൗഹൃദം ഭാവിക്കാതിരിക്കുക, ബോധപൂർവ്വം സൗഹൃദമില്ലാതെ നീരസത്തോടെ പെരുമാറുക, തണുപ്പൻ പ്രതികരണം നല്കുക, അവഗണന കാണിക്കുക, കരുതിക്കൂട്ടി അവഗണന കാട്ടുക
- verb (ക്രിയ)
ഭ്രഷ്ടാക്കുക, ഭ്രഷ്ടുകല്പിക്കുക, ബഹിഷ്കരിക്കുക, മുടക്കുക, സാമൂഹികമായി ബഹിഷ്കരിക്കുക
ഒഴിഞ്ഞകന്നു നിൽക്കുക, തള്ളുക, വർജ്ജിക്കുക, ഒഴിവാക്കുക, വഴുതിമാറുക
അലക്ഷ്യമാക്കുക, നിസ്സാരമാക്കുക, അധിക്ഷേപിക്കുക, അവഗണിക്കുക, അപമാനിക്കുക
നിരസിക്കുക, നിരാകരിക്കുക, വെറുത്തുതള്ളുക, തള്ളുക, തള്ളിക്കളയുക
തടുക്കുക, തള്ളുക, തള്ളിക്കളയുക, തിരസ്കരിക്കുക, തട്ടിക്കളയുക
- noun (നാമം)
തിരസ്കാരം, തിരസ്കരണം, തിരഃക്രിയ, തിരസ്കൃതി, തിരസ്ക്രിയ