- verb (ക്രിയ)
ബോധമില്ലാത്ത, ബോധം നഷ്ടപ്പെട്ട, മൂർച്ഛിത, നഷ്ടചേതന, മോഹാലസ്യം വന്ന
- phrase (പ്രയോഗം)
ചിലപ്പോൾ അനുകൂലിച്ചും ചിലപ്പോൾ പ്രതികൂലിച്ചും പെരുമാറുക, അഭിപ്രായങ്ങൾ മാറ്റിക്കൊണ്ടിരിക്കുക, മാറിമാറി അനുകൂലവും പ്രതികൂലവുമായി പ്രതികരിക്കുക, മാറിമാറി ഓരോ അഭിപ്രായം പറയുക, ചുവടുമാറ്റിച്ചവിട്ടുക
- phrase (പ്രയോഗം)
സൗഹൃദം ഭാവിക്കാതിരിക്കുക, ബോധപൂർവ്വം സൗഹൃദമില്ലാതെ നീരസത്തോടെ പെരുമാറുക, തണുപ്പൻ പ്രതികരണം നല്കുക, അവഗണന കാണിക്കുക, കരുതിക്കൂട്ടി അവഗണന കാട്ടുക
- adjective (വിശേഷണം)
ദുഷ്ടമനസ്സള്ള, നിർവികാര, കഠിനചിത്തമുള്ള, ദയാശൂന്യമായ, സ്നേഹമില്ലാത്ത
- adjective (വിശേഷണം)
ശീതരക്തവാഹിയായ, നിഷ്ഠുര, അതിക്രൂരനായ, ക്രൂരനായ, കഠിനഹൃദയനായ