- noun (നാമം)
സഹകാരി, സഹപ്രർത്തകൻ, കൂടെ ജോലിചെയ്യുന്നൻ, സഹചരൻ, പങ്കുചേരുന്നവൻ
ശത്രുവിനെസഹായിക്കുന്ന രാജ്യദ്രോഹി, വിദേശമേൽക്കോയ്മയുമായി കൂട്ടുകൂടുന്ന രാജ്യനേതാവ്, ശത്രുവുമായി ചങ്ങാത്തം കൂടുന്നവൻ, സ്വകാര്യലാഭത്തിനുവേണ്ടി ശത്രുവിനോടു പങ്കുചേരുന്നവൻ, ശത്രുവിനോട് അനുഭാവമുള്ളവൻ
- adjective (വിശേഷണം)
സഹകരണ, സഹകരിച്ചുള്ള, കൂട്ടായ, സഹകരണപരമായ, സംയുക്തപ്രവർത്തനമായ
- idiom (ശൈലി)
വളരെ അടുത്ത നിലയിൽ, ഒരാളുമായി വളരെ അടുപ്പത്തിൽ, തികഞ്ഞ സഹകരണത്തിൽ, വഴിവിട്ട അടുപ്പത്തിൽ, ഒത്തുകളിച്ച്
- idiom (ശൈലി)
മറ്റൊരാളുമായി രഹസ്യപദ്ധതി ഇട്ട്, യോജിച്ചുപ്രവർത്തിച്ച്, കൂടിച്ചേർന്ന്, സംഘംചേർന്ന്, സഹകരിച്ച്
- adverb (ക്രിയാവിശേഷണം)
ഒന്നിച്ച്, കൂടി, കൂടെ, ഐകദ്യം, ഒക്കത്തക്ക
- idiom (ശൈലി)
ഒന്നിച്ച്, കൂടി, ഒരുമിച്ച്, ചേർന്ന്, ഒന്നുചേർന്ന്
- phrase (പ്രയോഗം)
തോളോടു തോൾചേർന്ന്, ഒരുമിച്ച്, കൂട്ടായി, തോളുരുമ്മി, ഐക്യത്തോടെ
- idiom (ശൈലി)
സഖ്യത്തിൽ, രഹസ്യധാരണയിലൂടെ, ഗൂഢാലോചനയിലൂടെ ഉപജാപം നടത്തി, ചീത്തകാര്യത്തിനു മറ്റൊരാളോടൊപ്പം പരിപാടി തയാറാക്കി, സഹകരിച്ചു പ്രവർത്തിച്ച്
- verb (ക്രിയ)
ദുഷ്പ്രേരണ ചെലുത്തുക, കുറ്റം ചെയ്യാൻ ഉത്സാഹിപ്പിക്കുക, അക്രമം ചെയ്യാൻ ഉത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക, പിൻതാങ്ങുക
സഹായിക്കുക, ഉപകരിക്കുക, തുണയ്ക്കുക, പ്രോത്സാഹിപ്പിക്കുക, കൈസഹായം ചെയ്യുക
- adjective (വിശേഷണം)
കൂട്ടായ, രണ്ടോ അതിലധികമോ പേർ ചേർന്നുള്ള, രണ്ടോ അതിലധികമോ പേർ പങ്കിടുന്ന, രണ്ടോ അതിലധികമോ പേർ കെെവശം വയ്ക്കുന്ന, രണ്ടോ അതിലധികമോ പേർ ചെയ്യുന്ന
കൂട്ടായ, പൊതു, പൊതുവായ, സമഷ്ടിയായ, സംയുക്ത
ഒരുമിച്ചുചേർന്നുള്ള, സംഘടിതമായ, കൂട്ടായ, ഏകീകൃതമായ, സഖ്യം ചെയ്ത
ഏകീകൃതമായ, പൊതുവേയുള്ള, പങ്കുള്ള, സംയോജിതമായ, കൂട്ടായ
ജനകീയ, ബഹുജനങ്ങളുടേതായ, പരക്കെയുള്ള, വ്യാപകമായ, പൊതുവായ