1. collaborate

    ♪ കൊലാബറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹകരിച്ചു പ്രവർത്തിക്കുക, സഹകരിക്കുക, സംഘടിക്കുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക, സംഘം ചേരുക
    3. സഹകരിച്ചു പ്രവർത്തിക്കുക, ശത്രുവുമായി ചങ്ങാത്തം കൂടുക, രഹസ്യധാരണയിലൂടെ പ്രവർത്തിക്കുക, കൂട്ടം കൂടുക, ഗൂഢാലോചന നടത്തുക
  2. collaborator

    ♪ കൊലാബറേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹകാരി, സഹപ്രർത്തകൻ, കൂടെ ജോലിചെയ്യുന്നൻ, സഹചരൻ, പങ്കുചേരുന്നവൻ
    3. ശത്രുവിനെസഹായിക്കുന്ന രാജ്യദ്രോഹി, വിദേശമേൽക്കോയ്മയുമായി കൂട്ടുകൂടുന്ന രാജ്യനേതാവ്, ശത്രുവുമായി ചങ്ങാത്തം കൂടുന്നവൻ, സ്വകാര്യലാഭത്തിനുവേണ്ടി ശത്രുവിനോടു പങ്കുചേരുന്നവൻ, ശത്രുവിനോട് അനുഭാവമുള്ളവൻ
  3. collabora-tion

    ♪ കൊലാബൊറാ-ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹായം, സാഹായ്യം, ആശ്വാസം, ഉപകാരം, തഞ്ചൽ
  4. in close collaboration

    ♪ ഇൻ ക്ലോസ് കൊളാബറേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വളരെ അടുത്ത നിലയിൽ, ഒരാളുമായി വളരെ അടുപ്പത്തിൽ, തികഞ്ഞ സഹകരണത്തിൽ, വഴിവിട്ട അടുപ്പത്തിൽ, ഒത്തുകളിച്ച്
  5. collaborating with

    ♪ കൊലാബറേറ്റിംഗ് വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മറ്റൊരാളുമായി രഹസ്യപദ്ധതി ഇട്ട്, യോജിച്ചുപ്രവർത്തിച്ച്, കൂടിച്ചേർന്ന്, സംഘംചേർന്ന്, സഹകരിച്ച്
  6. collaboration

    ♪ കൊലാബറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൂഢാലോചനയിലുള്ള പങ്കാളിത്തം, തെറ്റുചെയ്യുന്നതിൽ പങ്കാളിയാകൽ, ഉൾപ്പെടൽ, രഹസ്യധാരണ, കപടസന്ധി
    3. കണ്ടില്ലെന്ന നാട്യം, കൊള്ളരുതാത്ത പ്രവൃത്തിക്കു കൂട്ടുനിൽക്കൽ, രഹസ്യധാരണയിലൂടെ പ്രവർത്തിക്കൽ, ഗൂഢാലോചനയിൽ ഭാഗഭാക്കാകൽ, ഒറ്റുചേരൽ
    4. സഹകരണം, കൂട്ടുജോലി, കൂട്ടുപ്രവർത്തനം, സംയുക്തസംരംഭം, പരസ്പരസഹായം
    5. സന്മനോഭാവം, പ്രശസ്തിയുടേയുംജനപ്രീതിയുടേയുംമൂല്യം, ഒരു സ്ഥാപനത്തിന്റെ പ്രശസ്തിയുടേയുംജനപ്രീതിയുടേയുംമൂല്യം, ജനസമ്മതിയുടെ ഫലമായി ബിസിനസ്സിനും മറ്റും ഉണ്ടാകുന്ന സാമ്പത്തികമൂല്യം, നന്മ
    6. ഉൾപ്പെടൽ, ഭാഗഭാഗിത്വം, പങ്ക്, പങ്കാളിത്തം, പങ്കെടുക്കൽ
  7. in collaboration

    ♪ ഇൻ കൊളാബറേഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒന്നിച്ച്, കൂടി, കൂടെ, ഐകദ്യം, ഒക്കത്തക്ക
    1. idiom (ശൈലി)
    2. ഒന്നിച്ച്, കൂടി, ഒരുമിച്ച്, ചേർന്ന്, ഒന്നുചേർന്ന്
    1. phrase (പ്രയോഗം)
    2. തോളോടു തോൾചേർന്ന്, ഒരുമിച്ച്, കൂട്ടായി, തോളുരുമ്മി, ഐക്യത്തോടെ
  8. collaborating

    ♪ കൊലാബറേറ്റിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സഖ്യത്തിൽ, രഹസ്യധാരണയിലൂടെ, ഗൂഢാലോചനയിലൂടെ ഉപജാപം നടത്തി, ചീത്തകാര്യത്തിനു മറ്റൊരാളോടൊപ്പം പരിപാടി തയാറാക്കി, സഹകരിച്ചു പ്രവർത്തിച്ച്
  9. collaborate with

    ♪ കൊലാബറേറ്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹായിക്കുക, ഉപകരിക്കുക, തുണയ്ക്കുക, പ്രോത്സാഹിപ്പിക്കുക, കൈസഹായം ചെയ്യുക
    3. ദുഷ്പ്രേരണ ചെലുത്തുക, കുറ്റം ചെയ്യാൻ ഉത്സാഹിപ്പിക്കുക, അക്രമം ചെയ്യാൻ ഉത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക, പിൻതാങ്ങുക
  10. collaborative

    ♪ കൊലാബറേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂട്ടായ, രണ്ടോ അതിലധികമോ പേർ ചേർന്നുള്ള, രണ്ടോ അതിലധികമോ പേർ പങ്കിടുന്ന, രണ്ടോ അതിലധികമോ പേർ കെെവശം വയ്ക്കുന്ന, രണ്ടോ അതിലധികമോ പേർ ചെയ്യുന്ന
    3. കൂട്ടായ, പൊതു, പൊതുവായ, സമഷ്ടിയായ, സംയുക്ത
    4. ഏകീകൃതമായ, പൊതുവേയുള്ള, പങ്കുള്ള, സംയോജിതമായ, കൂട്ടായ
    5. ഒരുമിച്ചുചേർന്നുള്ള, സംഘടിതമായ, കൂട്ടായ, ഏകീകൃതമായ, സഖ്യം ചെയ്ത
    6. ജനകീയ, ബഹുജനങ്ങളുടേതായ, പരക്കെയുള്ള, വ്യാപകമായ, പൊതുവായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക