1. collapse

    ♪ കൊലാപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടിഞ്ഞുതാഴൽ, ഇടിഞ്ഞുവീഴൽ, വീഴ്ച, പൊളിഞ്ഞുവീഴൽ, വിഭംഗം
    3. മയങ്ങിവീഴൽ, കുഴഞ്ഞുവീഴൽ, മനോലയം, ബോധക്കേട്, ബോധം കെട്ടുവീഴൽ
    4. തകർച്ച, ഉലച്ചിൽ, പരാജയം, ഇടിവ്, പൊളിയൽ
    5. തകർച്ച, ശക്തിപാതം, നാഡീസ്തംഭനം, മാനസികസമ്മർദ്ദം മൂലമുണ്ടാകുന്ന പിരിമുറുക്കം, മാനസികത്തകർച്ച
    1. verb (ക്രിയ)
    2. നിലംപൊത്തുക, നിലംപതിക്കുക, ഇടിഞ്ഞുവീഴുക, ഉരുണ്ടുവീഴുക, പൊളിഞ്ഞുതാഴുക
    3. കുഴഞ്ഞുവീഴുക, തളർന്നുവീഴുക, ബാധംകെട്ടു വീഴുക, മോഹാലസ്യപ്പെടുക, തലചുറ്റുക
    4. വെെകാരികമായി നിയന്ത്രണം വിട്ടുപോകുക, തകരുക, തളർന്നുവീഴുക, തളരുക, പൊട്ടിക്കരയുക
    5. തകരുക, സ്തംഭിക്കുക, പരാജയപ്പെടുക, അലസുക, പാളുക
  2. collapsible

    ♪ കൊലാപ്സിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മടക്കാവുന്ന തരത്തിലുള്ള
    3. ശക്തി ക്ഷയിക്കാവുന്ന തരത്തിലുള്ള
  3. mental collapse

    src:ekkurupShare screenshot
    1. noun (നാമം)
    2. മാനസികത്തകർച്ച, നാഡീസ്തംഭനം, പ്രത്യേക പ്രത്യക്ഷ കാരണമൊന്നും കൂടാതെയുള്ള ഉത്കണ്ഠ, ഉറക്കമില്ലായ്മ, ആത്മവിശ്വാസക്കുറവ്
  4. collapsing

    ♪ കൊലാപ്സിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അധഃപതനോന്മുഖമായ, നശിച്ചുകൊണ്ടിരിക്കുന്ന, ക്ഷയ, ക്ഷയി, ക്ഷയോന്മുഖ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക