-
collar
♪ കോളർ- noun (നാമം)
- verb (ക്രിയ)
-
collar beam
♪ കോളർ ബീം- noun (നാമം)
- കഴുക്കോൽ ബന്ധം
-
collar bone
♪ കോളർ ബോൺ- noun (നാമം)
- കഴുത്തെല്ല്
- ഗ്രീവാസ്ഥി
- തോളെല്ല്
- കഴുത്തെല്ല്
- തോളെല്ല്
-
white-collar
♪ വൈറ്റ്-കോളർ- adjective (വിശേഷണം)
-
blue collar job
♪ ബ്ലൂ കോളർ ജോബ്- noun (നാമം)
- ദേഹാധ്വാനം ഏറെയുള്ള വ്യാവസായിക തൊഴിൽ
-
white-collar job
♪ വൈറ്റ്-കോളർ ജോബ്- noun (നാമം)
- കായികാദ്ധ്വാനം ആവശ്യമില്ലാത്ത ആഫീസ് ജോലി
-
pink collar workers
♪ പിങ്ക് കോളർ വർക്കേഴ്സ്- noun (നാമം)
- ശമ്പളം കുറവുള്ള ഹോട്ടലിലും മറ്റും ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികൾ
-
hot under the collar
♪ ഹോട്ട് അണ്ടർ ദ കോളർ- idiom (ശൈലി)
-
head collar
♪ ഹെഡ് കോളർ- noun (നാമം)
-
blue-collar
♪ ബ്ലൂ കോളർ- adjective (വിശേഷണം)