1. collate

    ♪ കൊലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമാഹരിക്കുക, ശേഖരിക്കുക, സംഭരിക്കുക, കൂട്ടുക, തടുത്തു കൂട്ടുക
    3. ഒത്തുനോക്കുക, പാഠങ്ങൾ ഒത്തുനോക്കുക, സംശോധിക്കുക, ഭേദാഭേദം പരിശോധനിച്ചറിയുക, താരതമ്യപഠനം നടത്തുക
  2. collation

    ♪ കൊലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. താരതമ്യചിന്തനം, താരതമ്യം, തുലനം ചെയ്യൽ, പൊരുവ്, ഉപമ
    3. ഭക്ഷണം, ആഹാരം, ഊണ, ഉണറ്, ഭക്ഷണപദാർത്ഥം
    4. ഭക്ഷണം, സദ്യ, ഭക്ഷണവിഭവങ്ങൾ, ഭോജനം, ആഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക