1. collective

    ♪ കളക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂട്ടായ, പൊതു, പൊതുവായ, സമഷ്ടിയായ, സംയുക്ത
  2. tax-collection

    ♪ ടാക്സ്-കളക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നികുതി പിരിവ്
    3. നികുതിപ്പിരിവ്
  3. collective farm

    ♪ കളക്ടീവ് ഫാം
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടു കൃഷിസ്ഥലം
  4. collection of a part of produce as tax

    ♪ കളക്ഷൻ ഓഫ് എ പാർട്ട് ഓഫ് പ്രൊഡ്യൂസ് ആസ് ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നികുതി
  5. collection

    ♪ കളക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശേഖരം, ചേരുമാനം, സമ്പുടം, സമുച്ചയം, കൂട്ടം
    3. കൂട്ടം, കിള, ആൾക്കൂട്ടം, സംഘം, ഛന്ദസ്സ്
    4. ശേഖരം, അടുക്ക്, കൂട്ടം, ഗണം, സമാഹാരം
    5. സമാഹാരം, ഗദ്യ സമാഹാരം, പദ്യ സമാഹാരം, സാഹിത്യമഞ്ജരി, കവിതാമഞ്ജരി
    6. സംഭാവന, സംഭാവനപ്പണം, വരി, പിരിവ്, പിരിഞ്ഞതുക
  6. revenue collected

    ♪ റവന്യൂ കളക്ടഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ശേഖരിക്കപ്പെട്ട വരുമാനം
  7. collect

    ♪ കളക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശേഖരിക്കുക, സംഭരിക്കുക, സമാഹരിക്കുക, കൂട്ടുക, ഉച്ചയിക്കുക
    3. കൂടുക, സമ്മേളിക്ക, സമാഗമിക്ക, സംഗമിക്കുക, ഒത്തുകൂടുക
    4. ശേഖരിക്കുക, കൂട്ടുക, കൂട്ടിക്കൊണ്ടുവരുക, കൊണ്ടുവരുക, പോയി കൊണ്ടുവരുക
    5. പണം പിരിക്കുക, ശേഖരിക്കുക, സംഭരിക്കുക, പിരിക്കുക, പിരിവെടുക്കുക
    6. ചിന്താധാരയെ സ്വരൂപിക്കുക, ചിന്താശക്തി വീണ്ടെടുക്കുക, മനഃസാന്നിദ്ധ്യം ആർജ്ജിക്കുക, മനഃസാന്നിദ്ധ്യം വീണ്ടെടുക്കുക, മനശ്ശക്തിവീണ്ടെടുക്കുക
  8. stamp collecting

    ♪ സ്റ്റാംപ് കളക്ടിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്റ്റാംമ്പു ശേഖരണം, തപാൽസ്റ്റാംമ്പു ശേഖരണം, ഉപയോഗിച്ച തപാൽ മുദ്രകൾ ശേഖരിക്കൽ
  9. collected

    ♪ കളക്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനോനിയന്ത്രണമുള്ള, ശാന്തത കെെവിടാത്ത, പ്രശാന്ത, അക്ഷുബ്ധ, നിശാന്ത
  10. one who collects customs-tax

    ♪ വൺ ഹു കളക്റ്റ്സ് കസ്റ്റംസ്-ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുങ്കം പിരിക്കുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക