1. collector's item

    ♪ കളക്ടേഴ്സ് ഐറ്റം
    src:ekkurupShare screenshot
    1. noun (നാമം)
    2. പുരാവസ്തു, വളരെ പഴക്കമുള്ള വസ്തു, പഴയ വസതുക്കളുടെ അവശിഷ്ടങ്ങൾ, പ്രാചീനാവശിഷ്ടങ്ങൾ, പുരാവസ്തുസമ്പാദകർ ശേഖരിക്കുന്ന വസ്തു
    3. അപൂർവ്വ കൗതൂകവസ്തു, കൗതൂകവസ്തു, കൗതൂകം, വിചിത്രകാഴ്ചവസ്തു, അലങ്കാരവസ്തു
    4. പുരാവസ്തു, വളരെ പഴക്കമുള്ള വസ്തു, പഴയ വസതുക്കളുടെ അവശിഷ്ടങ്ങൾ, പ്രാചീനാവശിഷ്ടങ്ങൾ, പുരാവസ്തുസമ്പാദകർ ശേഖരിക്കുന്ന വസ്തു
    5. അസാധാരണത്വം, വെെചിത്യ്രം, വിചിത്രത, സവിശേഷത, വിചിത്രവും ആകർഷകവുമായ വസ്തു
    6. അത്യപൂർവ്വവസ്തു, കൗതൂക വസ്തു, അരിത്, അരിമ്പൊരുൾ, അരുമ്പൊരുൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക