1. colliding

    ♪ കൊലൈഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടിമുട്ടൽ
  2. collide

    ♪ കൊലൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂട്ടിമുട്ടുക, തമ്മിൽകൂട്ടിമുട്ടുക, സംഘട്ടനത്തിലാകുക, സംഘട്ടനം ചെയ്യുക, കൂട്ടിത്തട്ടുക
    3. സംഘട്ടനം നടത്തുക, സംഘർഷം ഉണ്ടാകുക, കലഹിക്കുക, ഇടയുക, എടയുക
  3. collide with

    ♪ കൊലൈഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂട്ടിമുട്ടുക, ഇടിക്കുക, മുട്ടുക, കൂട്ടിയടിക്കുക, കൂട്ടിയിടിക്കുക
    3. കൂട്ടിയിടിക്കുക, ഒന്നുമറ്റൊന്നിൽ തട്ടുക, സംഘട്ടനം ചെയ്യുക, ഒന്നിന്മേൽമറ്റൊന്നടിക്കുക, കൂട്ടിമുട്ടുക
    4. കൂട്ടിമുട്ടുക, മുട്ടുക, കൂട്ടിയിടിക്കുക, ഇടിച്ചുതകരുക, ഒന്നുമറ്റൊന്നിന്മേൽ മുട്ടുക
    5. അമുക്കുക, അമർത്തുക, ഞെരിക്കുക, വലിയ ആഘാതത്തോടെ നിലംപതിക്കുക, ശക്തിയോടെ ചെന്നു മുട്ടുക
    6. ഇടിക്കുക, മുട്ടുക, കൂട്ടിമുട്ടുക, തട്ടുക, തമ്മിൽകൂട്ടിയിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക