1. collision

    ♪ കൊലിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടിമുട്ടൽ, ഘട്ടനം, അഭിഘട്ടനം, അഭിഘാതം, സമാഘാതം
    3. സംഘട്ടനം, ഏറ്റുമുട്ടൽ, വ്യാമർദ്ദം, സംഘർഷണം, എതിരിടൽ
  2. collision course

    ♪ കൊലിഷൻ കോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റുമുട്ടലിന്റെ പാത
    3. ഏറ്റുമുട്ടലിൻറെ പാത
  3. be in collision with

    ♪ ബി ഇൻ കളിഷൻ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂട്ടിമുട്ടുക, മുട്ടുക, കൂട്ടിയിടിക്കുക, ഇടിച്ചുതകരുക, ഒന്നുമറ്റൊന്നിന്മേൽ മുട്ടുക
    3. വേറൊന്നിൽ കൊള്ളുക, കൂട്ടിയിടിക്കുക, കൂട്ടിമുട്ടുക, കൂട്ടിയടിക്കുക, തമ്മിൽ തട്ടുക
  4. multiple collision

    ♪ മൾട്ടിപ്പിൾ കൊളിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടിമുട്ടൽ, ഘട്ടനം, മുട്ട്, കൂട്ടിയിടിക്കൽ, അപകടപരമ്പര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക