1. collude

    ♪ കൊലൂഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗൂഢാലോചന നടത്തുക, ഉപജാപം നടത്തുക, രഹസ്യധാരണ ഉണ്ടാക്കുക, രഹസ്യധാരണയിലൂടെ പ്രവർത്തിക്കുക, ചീത്തകാര്യത്തിനു മറ്റൊരാളോടൊപ്പം പരിപാടി തയാറാക്കുക
  2. colluding

    ♪ കൊലൂഡിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സഖ്യത്തിൽ, രഹസ്യധാരണയിലൂടെ, ഗൂഢാലോചനയിലൂടെ ഉപജാപം നടത്തി, ചീത്തകാര്യത്തിനു മറ്റൊരാളോടൊപ്പം പരിപാടി തയാറാക്കി, സഹകരിച്ചു പ്രവർത്തിച്ച്
  3. colluder

    ♪ കൊലൂഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപജാപകൻ, ജാപകൻ, ഉപായി, ഉപായികൻ, പണിക്കാരൻ
    3. ഉപജാപകൻ, ഗൂഢാലോചനക്കാരൻ, ജാപകൻ, കൃത്രിമി, തന്ത്രക്കാരൻ
    4. വിദേശമേൽക്കോയ്മയുമായി കൂട്ടുകൂടുന്ന രാജ്യനേതാവ്, ശത്രുവിനെ സഹായിക്കുന്ന രാജ്യദ്രോഹി വൻ സഹായി, പ്രധാന സഹായി, സഹകാരി, സ്വകാര്യ ലാഭത്തിനു വേണ്ടി ശത്രുക്കളോടു പങ്കുചേരുന്നവൻ
    5. ശത്രുവിനെസഹായിക്കുന്ന രാജ്യദ്രോഹി, വിദേശമേൽക്കോയ്മയുമായി കൂട്ടുകൂടുന്ന രാജ്യനേതാവ്, ശത്രുവുമായി ചങ്ങാത്തം കൂടുന്നവൻ, സ്വകാര്യലാഭത്തിനുവേണ്ടി ശത്രുവിനോടു പങ്കുചേരുന്നവൻ, ശത്രുവിനോട് അനുഭാവമുള്ളവൻ
  4. collude with

    ♪ കൊലൂഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഷ്പ്രേരണ ചെലുത്തുക, കുറ്റം ചെയ്യാൻ ഉത്സാഹിപ്പിക്കുക, അക്രമം ചെയ്യാൻ ഉത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക, പിൻതാങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക