- noun (നാമം)
ഉത്ക്കണ്ഠ, ആകുലത, വ്യാകുലത, ചിന്താകുലത, ദുശ്ശങ്ക
ദഹനക്കേട്, ദഹനക്കുറവ്, അഗ്നിമാന്ദ്യം, അഗ്നിസദനം, അഗ്നിസാദം
വെപ്രാളം, വിറയൽ, പടപടപ്പ്, പരിഭ്രമം, വിധുരം
നാഡീക്ഷോഭം, ഞരമ്പുതളർച്ച, മാനസികമായ അസ്വസ്ഥത, ധെെര്യമില്ലായ്മ, ഉൽക്കണ്ഠ
വയറുവേദന, വയറ്റുവേദന, ദഹനക്കേട്, ദഹനക്കുറവ്, ദഹനക്ഷയം
- noun (നാമം)
പേടി, ഭീതി, നടുക്കം, ഞെട്ടൽ, ഞെടുക്കം