1. colonize

    ♪ കൊളനൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുടിയേറിപ്പാർക്കുക, കോളനി സ്ഥാപിക്കുക, കുടിപാർക്കുക, കുടിവാഴുക, കോളനിയാക്കുക
  2. semi-colon

    ♪ സെമി-കോളൻ
    src:crowdShare screenshot
    1. noun (നാമം)
    2. അർദ്ധവിരാമം
    3. ;എന്ന അടയാളം
  3. colonitis

    ♪ കൊളനൈറ്റിസ്
    src:crowdShare screenshot
    1. noun (നാമം)
    2. പെരുങ്കുടൽ വീക്കം
  4. colonization

    ♪ കൊളനൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടിച്ചടക്കൽ, ആച്ഛേദം, ആച്ഛേദനം, ആഹാര്യം, ആഹൃതി
    3. അധിനിവേശം, ഉപനിവേശനം, കുടിയേറിപ്പാർപ്പ്, കുടിപാർപ്പ്, നിവേശം
    4. കെെവശപ്പെടുത്തൽ, കീഴടക്കൽ, ആഹാര്യം, ആഹൃതി, ആഹരണം
  5. colonizer

    ♪ കൊളനൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കോളനി നിവാസി, പുതിയസ്ഥലത്തുവന്ന് സ്ഥിരതാമസമാക്കുന്നയാൾ, കുടിയേറിപ്പാർപ്പുകാരൻ, കുടിയേറിപ്പാർത്തവൻ, അധിവാസി
    3. മുൻഗാമി, ആദ്യകാലകുടിയേറ്റക്കാരൻ, അധിവാസി, അധിനിവേശം നടത്തുന്നവൻ, കുടിയേറിപ്പാർക്കുന്നവൻ
    4. അധിനിവേശം നടത്തുന്നവൻ, നിവാസി, കുടിയേറിപ്പാർക്കുന്നവൻ, അതിർത്തിദേശവാസി, കുടിയേറിപ്പാർപ്പിൽ മുൻഗാമി
  6. colon

    ♪ കോളൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആമാശയം, പെെമ്പ, കുക്ഷം, കുക്ഷി, പണ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക