1. colony

    ♪ കോളനി
    src:ekkurupShare screenshot
    1. noun (നാമം)
    2. കോളനി, കോളണി, കുടിയേറിപ്പാർക്കുന്ന സ്ഥലം, അധിനിവേശസ്ഥലം, ഉപനിവേശം
    3. ജനം, ജനസംഖ്യ, സമൂഹം, സമുദായം, ജനസമൂഹം
    4. സമൂഹം, സംഘം, ജനവർഗ്ഗം, ജിർഗാ, വർഗ്ഗം
  2. jewish colony

    ♪ ജ്യൂയിഷ് കോളനി
    src:crowdShare screenshot
    1. noun (നാമം)
    2. ജൂതന്മാരുടെ കോളനി
  3. fishermans colony

    ♪ ഫിഷർമാൻസ് കോളനി
    src:crowdShare screenshot
    1. noun (നാമം)
    2. മുക്കുവക്കോളനി
  4. brahmin colony

    ♪ ബ്രാഹ്മണൻ കോളനി
    src:crowdShare screenshot
    1. noun (നാമം)
    2. ബ്രാഹ്മണരുടെ അഗ്രഹാരം
  5. colonial

    ♪ കൊളോണിയൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കോളനി നിവാസി, പുതിയസ്ഥലത്തുവന്ന് സ്ഥിരതാമസമാക്കുന്നയാൾ, കുടിയേറിപ്പാർപ്പുകാരൻ, കുടിയേറിപ്പാർത്തവൻ, അധിവാസി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക