1. colour-wash

    ♪ കളർ-വാഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിറം കയറ്റുക, ചായം കൊടുക്കുക, വർണ്ണം വരുത്തുക, നേർത്ത നിറം കൊടുക്കുക, നിറം പിടിപ്പിക്കുക
  2. colour wash

    ♪ കളർ വാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിറം, വർണ്ണം, രജനം, രഞ്ജനം, ചായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക