1. colourful

    ♪ കളർഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിറമുള്ള, വർണ്ണി, വർണ്ണാഭമായ, കംബര, വർണ്ണശബളമായ
    3. സ്പഷ്ടമായ, വിശദമായി ചിത്രീകരിക്കപ്പെട്ട, ചിത്രത്തിലെന്നപോലെ മനസിൽ പതിയുന്ന, ശ്ലാഘ്യമായെഴുതപ്പെട്ട, സ്ഫുടതയുള്ള
  2. ash-coloured

    ♪ ആഷ്-കളേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചാരനിറമുള്ള
  3. off colour

    ♪ ഓഫ് കളർ,ഓഫ് കളർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരോഗ്യം ക്ഷയിച്ച, ദേഹസൗഖ്യമില്ലാത്ത, ദേഹാസ്വാസ്ഥ്യമുള്ള, ദേഹസുഖമില്ലാത്ത, സ്വാസ്ഥ്യമില്ലാത്ത
    3. അശ്ലീലത യുള്ള, ആഭാസമായ, വൃത്തികെട്ട, പ്രാകൃതമായ, അപരിഷ്കൃതമായ
  4. rose coloured

    ♪ റോസ് കളേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. റോസ് നിറമായ
    3. പ്രസാദാത്മകമായ
  5. sky colour

    ♪ സ്കൈ കളർ
    src:crowdShare screenshot
    1. noun (നാമം)
    2. ആകാശനിറം
  6. sky-coloured

    ♪ സ്കൈ-കളേർഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇളം നീല വർണ്ണമുള്ള
  7. peach-colour

    ♪ പീച്ച്-കളർ
    src:crowdShare screenshot
    1. noun (നാമം)
    2. രക്തവർണ്ണം
    3. പീച്ചിൻപൂനിറം
  8. oil-colours

    ♪ ഓയിൽ-കളേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. എണ്ണച്ചായം
  9. colour

    ♪ കളർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിറം, വർണ്ണം, രംഗം, രാഗം, രുചി
    3. ചായം, നിറം, ചായൽ, നിറം കൊടുക്കാനുള്ള വസ്തു, വർത്തിക
    4. അരുണിമ, ആരുണ്യം, ഛവി, മാമ, ചുവപ്പ്
    5. നിറം, വർണ്ണം, തൊലിനിറം, തൊലിയുടെ നിറം, ജിർഗാ
    6. നിറം, വെെശദ്യം, വ്യക്തത, സ്ഫുടത, മിഴിവ്
    1. verb (ക്രിയ)
    2. നിറം കൊടുക്കുക, ചായം കയറ്റുക, നേർത്ത നിറം കൊടുക്കുക, രെഞ്ചിടുക, കപ്പുക
    3. നിറം വരുക, മുഖം ചുവക്കുക, മുഖം ചുവപ്പാകുക, മുഖം ചുവന്നുതുടുക്കുക, രക്തവർണ്ണമാകുക
    4. നിറം കൊടുക്കുക, പ്രഭാവമുണ്ടാകുക, തട്ടുക, ഏശുക, കളങ്കപ്പെടുത്തുക
    5. നിറം കൊടുക്കുക, പെരുപ്പിച്ചുപറയുക, കെട്ടിപ്പറക, അതിശയോക്തിപരമായി പറയുക, അതിശയോക്തി കലർത്തി പറയുക
  10. dark colour

    ♪ ഡാർക്ക് കളർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇരുണ്ടനിറം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക