1. Column

    ♪ കാലമ്
    1. -
    2. തൂൺ
    3. ശ്രേണി
    4. തൂണ്
    5. സ്തംഭം
    6. സൈന്യവ്യൂഹം
    7. കോളം
    1. നാമം
    2. പേജിന്റയോ പട്ടികയുടെയോ കുത്തനെയുള്ള വിഭാഗം
    3. സൈന്യഭാഗം
    4. എഴുത്തുപംക്തി
    5. നിര
    6. പേജിന്റെയോ പട്ടികയുടെയോ കുത്തനെയുള്ള ഭാഗം
    7. ധൂമരാശി
    8. സംഖ്യാപട്ടിക
    9. സ്തൂപം
    10. പേജിൻറെയോ പട്ടികയുടെയോ കുത്തനെയുള്ള ഭാഗം
  2. Agony column

    ♪ ആഗനി കാലമ്
    1. നാമം
    2. വായനക്കാരുടെ വ്യക്തിപരമായ ദു:ഖങ്ങൾക്ക് ഉപദേശം നൽകാനായി പത്രങ്ങളിൽ കാണാറുള്ള കോളം
    3. വായനക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കുന്ന പത്രപംക്തി
  3. Fifth column

    ♪ ഫിഫ്ത് കാലമ്
    1. -
    2. അഞ്ചാം പത്തി
    1. നാമം
    2. ശത്രുക്കളെ സഹായിക്കുന്ന രാജ്യദ്രാഹികളുടെ സംഘം
    3. ശത്രുക്കളെ സഹായിക്കുന്ന രാജ്യദ്രോഹികളുടെ സംഘം
  4. Spinal column

    ♪ സ്പൈനൽ കാലമ്
    1. നാമം
    2. നട്ടെല്ൽ
  5. Newspaper column

    ♪ നൂസ്പേപർ കാലമ്
    1. നാമം
    2. പത്രപംക്തി
  6. Beam and column joint

    1. നാമം
    2. വീട് പണിയുമ്പോൾ ഉത്തരം കൂട്ടാൻവേണ്ടി മരംകൊണ്ടു നിർമിക്കുന്ന ഒരു ബന്ധന ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക