1. columnist

    ♪ കോളംനിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പംക്തികാരൻ, പംക്തിയെഴുത്തുകാരൻ, പംക്തി പതിവായി എഴുതുന്നയാൾ, വർത്തമാനപത്രത്തിൽ പംക്തിയെഴുതുന്നയാൾ, പത്രപംക്തിയെഴുത്തുകാരൻ
  2. fifth columnist

    ♪ ഫിഫ്ത് കോളംനിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദേശമേൽക്കോയ്മയുമായി കൂട്ടുകൂടുന്ന രാജ്യനേതാവ്, ശത്രുവിനെ സഹായിക്കുന്ന രാജ്യദ്രോഹി വൻ സഹായി, പ്രധാന സഹായി, സഹകാരി, സ്വകാര്യ ലാഭത്തിനു വേണ്ടി ശത്രുക്കളോടു പങ്കുചേരുന്നവൻ
    3. വിവരദാതാവ്, അറിയിപ്പുകാരൻ, ആഖ്യാതാവ്, പറയുന്നവൻ, ആവേദകൻ
    4. രാജ്യദ്രോഹി, രാജദ്രോഹി, സ്വാമിദ്രോഹി, വേദശവിരുദ്ധൻ, വ്യംശകൻ
    5. കൂറുമാറ്റക്കാരൻ, കക്ഷിമാറ്റക്കാരൻ, സ്വപക്ഷത്യാഗി, സ്വപക്ഷത്തുനിന്നു മാറുന്നവൻ, കാലുമാറ്റക്കാരൻ
    6. ശത്രുവിനെസഹായിക്കുന്ന രാജ്യദ്രോഹി, വിദേശമേൽക്കോയ്മയുമായി കൂട്ടുകൂടുന്ന രാജ്യനേതാവ്, ശത്രുവുമായി ചങ്ങാത്തം കൂടുന്നവൻ, സ്വകാര്യലാഭത്തിനുവേണ്ടി ശത്രുവിനോടു പങ്കുചേരുന്നവൻ, ശത്രുവിനോട് അനുഭാവമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക