1. Combat

    ♪ കാമ്പാറ്റ്
    1. നാമം
    2. യുദ്ധം
    3. ഭടൻ
    4. യുദ്ധം ചെയ്യുന്ന ആൾ
    1. ക്രിയ
    2. എതിരിടുക
    3. പോരാടുക
    4. മല്ലിടുക
    5. പൊരുതുക
    6. യുദ്ധം ചെയ്യുക
    7. സമരം ചെയ്യുക
    1. നാമം
    2. സമരം
    3. മല്ലിടൽ
    4. സംഗരം
    5. തമ്മിൽത്തല്ൽ
    1. ക്രിയ
    2. മല്ലടിക്കുക
    1. നാമം
    2. തമ്മിൽത്തല്ല്
  2. Combative

    ♪ കമ്പാറ്റിവ്
    1. വിശേഷണം
    2. യുദ്ധോത്സുകനായ
    3. വഴക്കുണ്ടാക്കാൻ തയ്യാറായ
    4. സന്തോഷം ഇല്ലാത്ത
  3. Combatant

    ♪ കമ്പാറ്റൻറ്റ്
    1. നാമം
    2. യോദ്ധാവ്
    3. ഭടൻ
    1. -
    2. വഴക്കടിക്കുന്ന
    1. നാമം
    2. വഴക്കടിക്കുന്നവൻ
    3. തർക്കത്തിനു നിൽക്കുന്നവൻ
    4. യുദ്ധത്തിലേർപ്പെട്ടവൻ
    1. -
    2. അങ്കംപൊരുതുന്ന
  4. Combatants

    ♪ കമ്പാറ്റൻറ്റ്സ്
    1. നാമം
    2. പോരാളികൾ
  5. Single combat

    ♪ സിങ്ഗൽ കാമ്പാറ്റ്
    1. നാമം
    2. ദ്വന്ദ്വയുദ്ധം
  6. Non-combatant

    1. നാമം
    2. യുദ്ധം ചെയ്യാത്ത ആൾ
    3. പടയിൽചേരാത്തവർ
    4. നിരായുധർ
  7. Aerial combat

    ♪ എറീൽ കാമ്പാറ്റ്
    1. നാമം
    2. വ്യോമാക്രണം
  8. Rival combatant

    ♪ റൈവൽ കമ്പാറ്റൻറ്റ്
    1. നാമം
    2. പ്രതിയോദ്ധാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക