1. non-combatant

    ♪ നോൺ-കോംബാറ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യുദ്ധംചയ്യാത്ത, യുദ്ധം ചെയ്യാത്ത, പടയിൽ ചേരാത്ത, യുദ്ധത്തിലേർപ്പെടാത്ത, യുദ്ധത്തിൽ പങ്കെടുക്കാത്ത
  2. aerial combat

    src:crowdShare screenshot
    1. noun (നാമം)
    2. വ്യോമാക്രണം
  3. combat

    ♪ കോംബാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോരാട്ടം, പോർ, പോര്, യുദ്ധം, വരാകം
    1. verb (ക്രിയ)
    2. യുദ്ധം ചെയ്ക, പൊരുതുക, പോരാടുക, മലയുക, പടവെട്ടുക
  4. combatant

    ♪ കോംബാറ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യുദ്ധോത്സുകനായ, യുദ്ധോദ്യൂക്തമായ, യുദ്ധം ചെയ്യുന്ന, ഏറ്റുമുട്ടുന്ന, പരസ്പര ശത്രുതയിൽ വർത്തിക്കുന്ന
    1. noun (നാമം)
    2. യുദ്ധം ചെയ്യുന്നവൻ, ദമനൻ, യോധൻ, യോധനൻ, സൗരഥൻ
    3. പോരുകാരൻ, പ്രതിയോധൻ, പ്രതിയോധി, എതിരാളി, പ്രതിയോഗി
  5. combative

    ♪ കോംബാറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യുദ്ധോത്സുകതയുള്ള, രണോത്സുകനായ, അക്രമോത്സുകമായ, ആക്രമണസന്നദ്ധമായ, വഴക്കുണ്ടാക്കുന്ന
  6. rival combatant

    ♪ റൈവൽ കോംബാറ്റന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിയോദ്ധാവ്
  7. single combat

    ♪ സിംഗിൾ കോംബാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്വന്ദ്വയുദ്ധം, രണ്ടുപേർ തമ്മിലുള്ള യുദ്ധം, ദ്വന്ദം, ബാഹുയുദ്ധം, മല്ലയുദ്ധം
  8. non-combatant person

    ♪ നോൺ-കോംബാറ്റന്റ് പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാധാരണപൗരൻ, സാമാന്യക്കാരൻ, സാധാരണക്കാരൻ, അസെെനികൻ, നാഗരികൻ
  9. combat vehicle

    ♪ കോംബാറ്റ് വെഹിക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കവചിതവാഹനം, കവചിതയുദ്ധവാഹനം, ടാങ്ക്, യുദ്ധവാഹനം, യുദ്ധടാങ്ക്
  10. combat zone

    ♪ കോംബാറ്റ് സോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. യുദ്ധഭൂമി, സമരാങ്കണം, രണഭൂമി, പോർക്കളം, പോരുകളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക