1. combine

    ♪ കോംബൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂട്ടിച്ചേർക്കുക, സംയോജിപ്പിക്കുക, സന്ധാനം ചെയ്ക, കലർത്തുക, കൂട്ടിയോജിപ്പിക്കുക
    3. സഹകരിക്കുക, ഒരു ഗണമാക്കി യോജിപ്പിക്കുക, ഒത്തൊരുമിക്കുക, ഒന്നിക്കുക, ഒന്നിച്ചുകൂടുക
  2. combination

    ♪ കോംബിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. യോഗം, സംയോഗം, സംയുഗം, മിശ്രണം, മിശ്രിതം
    3. സഹകരണം, പരസ്പരസഹായം, യോജിപ്പ്, ഒത്തൊരുമ, സഹപ്രവർത്തനം
  3. combination of syllables

    ♪ കോംബിനേഷൻ ഓഫ് സിലബിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. യഗണം
  4. quasi-combining form

    ♪ ക്വാസി-കോംബൈനിംഗ് ഫോം
    src:ekkurupShare screenshot
    1. prefix (ഉപസർഗം)
    2. സാങ്കല്പികം, പോലുള്ള, എന്നപോലെ, കാഴ്ചയ്ക്ക്, ബാഹ്യദൃഷ്ടിയിൽ
    3. ഭാഗികമായി, കുറേ, അംശികമായി, ഒരുപടി, ഒരു അളവുവരെ
  5. combined

    ♪ കോംബൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒന്നുചേർന്ന, ആകെത്തുകയായ, സമഷ്ടിയായ, മുഴുവനായ, പൂർണ്ണമായ
    3. കൂട്ടായ, പൊതു, പൊതുവായ, സമഷ്ടിയായ, സംയുക്ത
    4. സംയുക്ത, സംഗ്രഥിതം, വിവിധാംശനിർമ്മിതമായ, പല ഘടകങ്ങൾ ചേർന്നുണ്ടായ, വ്യക്തമായ ഘടകങ്ങളോ മൂലകങ്ങളോ ചേർന്നുണ്ടായ
    5. പലസാധനങ്ങളടങ്ങിയ, കലർത്തപ്പെട്ട, സങ്കരമായ, വിവിധാംശ നിർമ്മിതമായ, മിശ്രയോഗപ്രകാരം കട്ടിച്ചേർക്കപ്പെട്ട
    6. കൂട്ടായ, രണ്ടോ അതിലധികമോ പേർ ചേർന്നുള്ള, രണ്ടോ അതിലധികമോ പേർ പങ്കിടുന്ന, രണ്ടോ അതിലധികമോ പേർ കെെവശം വയ്ക്കുന്ന, രണ്ടോ അതിലധികമോ പേർ ചെയ്യുന്ന
    1. number (സംഖ്യ)
    2. ചേർത്ത, യൂത, യമജ്യ, സംയുക്ത, ഏകകം
  6. combined effort

    ♪ കോംബൈൻഡ് എഫർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹകരണം, കൂട്ടുജോലി, കൂട്ടുപ്രവർത്തനം, സംയുക്തസംരംഭം, പരസ്പരസഹായം
  7. combining form extremely

    ♪ കോംബൈനിംഗ് ഫോം എക്സ്ട്രീംലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീവ്ര, അതിതീവ്ര, കടന്ന, അതിക്രമിച്ച, അത്യന്തം
  8. combine with

    ♪ കോംബൈൻ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംയോജിപ്പിക്കുക, സംയോജിക്കുക, അംഗമായി കൈക്കെള്ളുക, ചേർക്കുക, കൂട്ടിച്ചേർക്കുക
  9. in combination

    ♪ ഇൻ കോംബിനേഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൂട്ടായി, ഒരുമിച്ച്, ഒത്ത്, യോജിച്ച്, സംയുക്തമായി
    3. ഒന്നിച്ച്, കൂടി, കൂടെ, ഐകദ്യം, ഒക്കത്തക്ക
    1. idiom (ശൈലി)
    2. ഒന്നിച്ച്, കൂടി, ഒരുമിച്ച്, ചേർന്ന്, ഒന്നുചേർന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക