1. combust

    ♪ കോംബസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജ്വലിപ്പിക്കുക
    3. ജ്വലന വിധേയമാക്കുക
  2. combustion

    ♪ കോംബഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദഹനം, ആദഹനം, ദാഘം, കത്തിക്കൽ, നിഷ്ടപനം
  3. combustible

    ♪ കോംബസ്റ്റിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീപിടിക്കുന്ന, എളുപ്പം തീപിടിക്കുന്ന, തീ കത്തുന്ന, എളുപ്പത്തിൽ കത്തുന്ന, എളുപ്പം കത്തിപ്പിടിക്കുന്ന
  4. internal-combustion engine

    ♪ ഇൻറേണൽ കംബസ്ഷൻ എഞ്ചിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്ധനം ഉള്ളിൽ വച്ചുതന്നെ കത്തിച്ചു ആ രാസോർജ്ജത്തെ യാന്ത്രികോർജ്ജമാക്കുവാൻ സാധിക്കുന്ന യന്ത്രം
    3. ആന്തരദഹനയന്ത്രം
  5. non-combustible

    ♪ നോൺ-കംബസ്റ്റിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീപിടിക്കാത്ത, തീയിൽ കത്താത്ത, തീയേല്ക്കാത്ത, എരിയാത്ത, കത്താത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക