1. come

    ♪ കം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വരുക, വരിക, അടുത്തുവരുക, ആഗമിക്കുക, നീങ്ങുക
    3. വരുക, എത്തുക, വന്നെത്തുക, അണയുക, വന്നണയുക
    4. എത്തുക, എത്തിച്ചേരുക, ഒരു സ്ഥാനത്തു ചെന്നുചേരുക, പൂകുക, പ്രാപിക്കുക
    5. വരുക, എത്തുക, നീണ്ടുകിടക്കുക, നീളുക, അവിടം വരെ എത്തുക
    6. ഒരുസ്ഥലത്തുനിന്നു വരുക, കുടുംബത്തിൽനിന്നു വരുക, ഇന്ന കുടുംബത്തിൽനിന്നു വരുക, പ്രദേശത്തുകാരനാകുക, ഇന്ന പ്രദേശത്തുകാരനാകുക
  2. comely

    ♪ കംലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചന്തമുള്ള, ആകർഷണീയമായ, ചെം, പൂം, ആകർഷകത്വമുള്ള
  3. coming

    ♪ കമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആസന്ന, വരാൻപോവുന്ന, താമസിയാതെ വരുന്ന, വരുന്ന, ഉടൻ ഉണ്ടായേക്കാവുന്ന
    1. noun (നാമം)
    2. ആഗമനം, അടുക്കൽ, വരവ്, വരത്ത്, വരല്
  4. come of

    ♪ കം ഓഫ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ഫലമായുണ്ടാകുക
  5. come on

    ♪ കം ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുരോഗമിക്കുക, മുന്നേറുക, നന്നായിത്തീരുക, രൂപം കൊള്ളുക, രൂപമെടുക്കുക
  6. come in

    ♪ കം ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രവേശിക്കുക, നിവേശിക്കുക, അകത്തേക്കു വരുക, ഉള്ളിലേക്കു കടക്കുക, കാലുവയ്ക്കുക
  7. come up

    ♪ കം അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉദിക്കുക, ഉണ്ടാവുക. ഇടവരുക, ഉണ്ടാകുക, ഭവിക്കുക, വിളയുക
  8. come to

    ♪ കം ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആകുക, തുകയാവുക, മൂല്യം വരിക, സംഖ്യയാകുക, മൊത്തസംഖ്യയാകുക
    3. ബോധംവരുക, ബോധം വീണ്ടുകിട്ടുക, ഉജ്ജീവിക്കുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക
  9. come-on

    ♪ കം-ഓൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേരണ, പ്രലോഭനം, പ്രലോഭനവസ്തു, പ്രോത്സാഹനം, ആകർഷണം
  10. come at

    ♪ കം ആറ്റ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ആക്രമിക്കാൻ വരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക