1. come back

    ♪ കം ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചുവരുക, പോരുക, പോരിക, വ്യപവർത്തിക്കുക, തിരുമ്പുക
  2. come back to

    ♪ കം ബാക്ക് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുതുക്കുക, പുനരാരംഭിക്കുക, വീണ്ടും ആരംഭിക്കുക, വീണ്ടും കെെക്കൊള്ളുക, തിരികെ വരുക
    3. വീണ്ടും കെെക്കൊള്ളുക, തുടങ്ങിയിടത്തേക്കു വീണ്ടും തിരിച്ചു വരുക, മടങ്ങിവരുക, പ്രതിഗമിക്കുക, പ്രത്യാഗമിക്കുക
  3. come back to life

    ♪ കം ബാക്ക് ടു ലൈഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനർജീവിക്കുക, പുനരുജ്ജീവിക്കുക, പുനരുത്ഥാനം ചെയ്യുക, ഉയിർത്തെഴുന്നേൽക്കുക, പുനരവതാരം ചെയ്യുക
  4. come back again

    ♪ കം ബാക്ക് എഗെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീണ്ടും സംഭവിക്കുക, ആവർത്തിക്കുക, പുനരാവർത്തിക്കുക, വീണ്ടും ഉണ്ടാകുക, പുനരാഗമിക്കുക
  5. riposte. come back

    ♪ റിപോസ്റ്റ്. കം ബാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്തരം, മറുപടി, സമാധാനം, ഉദ്ഗ്രാഹം, ആക്ഷേപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക