- idiom (ശൈലി)
നരകം കാണിക്കുക, കഠിനമായ വാക്കുകൾ കൊണ്ടു ശിക്ഷിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി ശകാരിക്കുക, പൊരുവുക
- phrasal verb (പ്രയോഗം)
കർശനടപടി എടുക്കുക, കർശന നിലപാടു സ്വീകരിക്കുക, സത്വരനടപടികളെടുക്കുക, അടിച്ചമർത്തുക, അമർത്തുക
- adjective (വിശേഷണം)
ദുർലഭമായ, അലഭ്യമായ, കഷ്ടിയായ, ദുർഭിക്ഷമായ, അപൂർവ്വലബ്ധമായ
- noun (നാമം)
അസ്സൽ വിലയെക്കാൾ കൂടിയ വിലയുള്ള, അധികവിലയുള്ള, മോഹവിലയുള്ള, ദുർല്ലഭം, ആവശ്യക്കാർ അധികമുള്ള