- verb (ക്രിയ)
ധീരമായി നേരിടുക, അഭിമുഖീകരിക്കുക, വെല്ലുവിളിയോടെ നേരിടുക, നേർക്കുക, നേരിടുക
നേരിടുക, ചെറുത്തുനിൽക്കുക, വെല്ലുവിളിക്കുക, അഭിമുഖീകരിക്കുക, ഉന്മുഖീകരിക്കുക
കണ്ടുമുട്ടുക, സന്ധിക്കുക, മുഖത്തോടുമുഖം കാണുക, നേർക്കുക, നേരിട്ടുകാണുക
അനുഭവിച്ചറിയുക, അനുജ്ഞാനമുണ്ടാകുക, നേരിടുക, നേരിട്ടുകാണുക, അഭിമുഖീകരിക്കുക