1. forth-coming

    ♪ ഫോർത്ത്-കമ്മിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന മനസ്ഥിതിയുള്ള, തുറന്ന പെരുമാറ്റമുള്ള, ഉള്ളിലുള്ളതു തുറന്നുപറയുന്ന, ഉള്ളുതുറന്ന, നിഷ്കപടമായ
  2. come forth

    ♪ കം ഫോർത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവിർഭവിക്കുക, ഉയർന്നുവരുക, വളർന്നുവരുക, ഉടലെടുക്കുക, കിളരുക
    3. ആകുക, ഉണ്ടാകുക, നിലവിൽ വരുക, ആവിർഭവിക്കുക, പിറക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക