1. come into existence

    ♪ കം ഇൻടു എഗ്സിസ്റ്റൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആകുക, ഉണ്ടാകുക, നിലവിൽ വരുക, ആവിർഭവിക്കുക, പിറക്കുക
    3. തുടങ്ങുക, പ്രത്യക്ഷമാകുക, പ്രകടമായി കാണുക, ആവിർഭവിക്കുക, ഉദിക്കുക
    4. രൂപം കൊള്ളുക, ഉണ്ടാകുക, പ്രത്യക്ഷമാകുക, മൂർത്തീഭവിക്കുക, രൂപപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക