1. come into one's own

    ♪ കം ഇൻടു വൺസ് ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തന്റെ ന്യായാവകാശം ലഭിക്കുക
    3. ഏറ്റെടുക്കുക
  2. come into or enter one's head

    ♪ കം ഇൻടു ഓർ എന്റർ വൺസ് ഹെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു തോന്നുക
    3. ബുദ്ധിയിൽ വരിക
  3. come out of one's shell

    ♪ കം ഔട്ട് ഓഫ് വൺസ് ഷെൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുന്നോട്ടുവന്ൻ ആളുകളുമായി ഇടപെടുക
  4. come into one's mind

    ♪ കം ഇൻടു വൺസ് മൈൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഓർമ്മിക്കപ്പെടുക
  5. come to one's mind

    ♪ കം ടു വൺസ് മൈൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഓർമ്മിക്കുക
  6. come down on one side of the fence or other

    ♪ കം ഡൗൺ ഓൺ വൺ സൈഡ് ഓഫ് ദ ഫെൻസ് ഓർ അദർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. യോജിക്കുക അല്ലെങ്കിൽ വിയോജിക്കുക
  7. come to one's senses

    ♪ കം ടു വൺസ് സെൻസിസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബോധം വരുക, ബോധം വീണ്ടുകിട്ടുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക, ബോധക്ഷയം നീങ്ങി സാധാരണ സ്ഥിതിയിലാവുക
    3. ബോധംവരുക, ബോധം വീണ്ടുകിട്ടുക, ഉജ്ജീവിക്കുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക
  8. not knowing whether one is coming or going

    ♪ നോട്ട് നോയിങ് വെതർ വൺ ഇസ് കമിങ് ഓർ ഗോയിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദിശാബോധമില്ലാതായ, ദിശാബോധം നഷ്ടപ്പെട്ട, സ്ഥലകാലബോധം ഇല്ലാതായ, ചിന്താക്കുഴപ്പമുള്ള, വിപ്ലുത
  9. come down from one's high horse

    ♪ കം ഡൗൺ ഫ്രം വൺസ് ഹൈ ഹോഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കനിഞ്ഞരുളുക, കനിയുക, ദയതോന്നി കൊടുക്കുക, കൃപകാട്ടുക, ദയ ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക