അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
come round
♪ കം റൗണ്ട്
src:ekkurup
phrasal verb (പ്രയോഗം)
ബോധം വരുക, ബോധം വീണ്ടുകിട്ടുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക, ബോധക്ഷയം നീങ്ങി സാധാരണ സ്ഥിതിയിലാവുക
പരിവർത്തനപ്പെടുക, മറ്റൊരാളാൽ സ്വാധീനിക്കപ്പെടുക, മറ്റൊരാളുടെ അഭിപ്രായഗതിയോടു യോജിക്കുക, മനം മാറുക, മനസ്സുമാറ്റുക
ഉണ്ടാകുക, നടക്കുക, ആകുക, ഇടയാകുക, ഇടവരുക
സന്ദർശിക്കുക, സന്ദർശനം നടത്തുക, സുഹൃത് സന്ദർശനം നടത്തുക, സൗഹൃദസന്ദർശനം നടത്തുക, പോയി കാണുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക