- verb (ക്രിയ)
അവസാനിക്കുക, തീരുക, ഒടുങ്ങുക, നിലയ്ക്കുക, നിൽക്കുക
- idiom (ശൈലി)
വക്കത്തെത്തുക, അരികിലെത്തുക, ആസന്നമാകുക, സമീപിക്കുക, സമീപത്തെത്തുക
- phrasal verb (പ്രയോഗം)
അടുത്തു വരുക, വക്കിലെത്തുക, അരുകിലെത്തുക, അടുത്തെത്തുക, സമീപിക്കുക
- verb (ക്രിയ)
അനുകരിക്കുക, അന്ധമായി അനുകരിക്കുക, പകർത്തുക, മാറ്റൊലിയുണ്ടാക്കുക, ഏറ്റുപറയുക
ഏകദേശമാകുക, എകദേശം അടുത്തു വരുക, ഏതാണ്ടടുത്തു വരുക, സമീപത്തെത്തുക, സമീപിക്കുക
സമീപിക്കുക, അരികിലെത്തുക, സമീപത്തെത്തുക, തൊട്ടു കിടക്കുക, വക്കത്തെത്തുക
മത്സരിക്കുക, വെല്ലുവിളിക്കുക, ഒപ്പമെത്തുക, ഒപ്പമാവുക, ഒപ്പത്തിനൊപ്പം മുന്നോട്ടു നീങ്ങുക
ഒക്കുക, അതുപോലെ നന്നായിരിക്കുക, സമാനമാകുക, താരതമ്യം ചെയ്യാവുന്നതായിരിക്കുക, താരത്യതയുണ്ടായിരിക്കുക