- phrasal verb (പ്രയോഗം)
മങ്ങുക, വാടിപ്പോകുക, അവ്യക്തമാകുക, വാടുക, നിറംമങ്ങുക
വറ്റുക, പറ്റുക, കുറയുക, ക്ഷയിക്കുക, ദുർബലമാവുക
സമാപിക്കുക, തീരുക, അവസാനിക്കുക, നിലയ്ക്കുക, അവസാനത്തിലെത്തുക
- verb (ക്രിയ)
അവസാനിക്കുക, തീരുക, കഴിയുക, കൂടുക, ഒടുങ്ങുക
കാലഹരണപ്പെടുക, കാലാവധി തീരുക, ഉപയോഗിക്കാനുള്ള കാലയളവു കഴിയുക, അറുതിമൂളുക, കഥകഴിയുക
ശമിക്കുക, അവസാനിക്കുക, അടങ്ങുക, അസ്തുവാകുക, നില്ക്കുക
അപ്രത്യക്ഷമാകുക, ഇല്ലാതായിത്തീരുക, പോകുക, അറുതി വരുക, നാമാവശേഷമാകുക
കുറയ്ക്കുക, ലഘുവാക്കുക, കുറവുവരുത്തുക, അല്പീകരിക്കുക, മിതമാക്കുക
- verb (ക്രിയ)
കുറഞ്ഞുകുറഞ്ഞ് ഇല്ലാതാകുക, ഒടുവിൽ ഒന്നും ശേഷിക്കാത്ത തരത്തിൽ ക്രമേണ കുറഞ്ഞുവരുക, തേഞ്ഞുമാഞ്ഞു പോകുക, കുറഞ്ഞുകുറഞ്ഞു വരുക, അലസിപ്പോവുക