- idiom (ശൈലി)
അപകടത്തിൽ പെടുക, ദുരന്തത്തിൽ കലാശിക്കുക, തകരുക, വിപത്തിലെത്തുക, പരാജയപ്പെടുക
- phrasal verb (പ്രയോഗം)
തകർന്നടിയുക, വിഫലമാകുക, പരാജയപ്പെടുക, വിജയിക്കാതിരിക്കുക, തോൽവിയടയുക
തെറ്റിപ്പോകുക, പിഴയ്ക്കുക, പാളിച്ച പറ്റുക, ചുവട്പിഴക്കുക, സ്ഖലിക്കുക
- phrase (പ്രയോഗം)
അധോഗതി പ്രാപിക്കുക, പരാജയപ്പെടുക, പരാജയം നേരിടുക, വിജയകരമാകാതിരിക്കുക, വിജയിക്കാതിരിക്കുക
- verb (ക്രിയ)
പരാജയപ്പെടുക, പരാജയം നേരിടുക, വിജയകരമാകാതിരിക്കുക, വിജയിക്കാതിരിക്കുക, തകർന്നടിയുക
തകരുക, നിലംപൊത്തുക, തോറ്റുപോകുക, അപജയപ്പെടുക, അവതാളത്തിലാവുക
അലസുക, ഫലപ്പെടാതിരിക്കുക, വിഫലമാകുക, നിഷ്ഫലമാകുക, തകരാറാകുക
പരാജയപ്പെടുക, പരാജയം നേരിടുക, വിജയകരമാകാതിരിക്കുക, വിജയിക്കാതിരിക്കുക, തകർന്നടിയുക