- verb (ക്രിയ)
ചേക്കേറുക, ചേക്ക കയറുക, ചേകുക, ചേക്കുക, ചേക്കയിരിക്കുക
നിലത്തിറങ്ങുക, താഴുക, താഴെയിറങ്ങുക, പിടിച്ചിരിക്കുക, വിശ്രമത്തിനായി ഇരിക്കുക
നിൽക്കുക, നിലയ്ക്കുക, ഓട്ടം നിലയ്ക്കുക, പ്രയാണം നിലയ്ക്കുക, തഞ്ചുക
ചേക്കകയറുക, ചേക്കേറുക, അമരുക, കയറിയിരിക്കുക, വിശ്രമത്തിനായി ഇരിക്കുക
തങ്ങുക, എത്തിച്ചേരുക, വിശ്രമിക്കുക, കയറിയിരിക്കുക, വന്ന് ഇരിക്കുക