1. come to terms

    ♪ കം ടു ടേംസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. യോജിപ്പിൽ എത്തിച്ചേരുക, ഒത്തുതീർപ്പിലെത്തുക, ധാരണയിലെത്തുക, ധാരണയാകുക, സന്ധിയിലെത്തുക
    3. പൊരുത്തപ്പെടുക, സ്വീകരിക്കുക, കെെക്കൊള്ളുക, അംഗീകരിക്കുക, ഇണങ്ങിച്ചേരുക
  2. come to terms with

    ♪ കം ടു ടേംസ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശീലിക്കുക, അഭ്യസിക്കുക, പരിചിതമാക്കുക, പഴകുക, പരിചയിക്കുക
    3. ഇണങ്ങുക, പൊരുരുത്തപ്പെടുക, പരിചയമാകുക, ശീലിക്കുക, പരിചയിക്കുക
    4. സന്ദർഭത്തിനൊത്തവണ്ണം കരുത്തോടെ പെരുമാറുക, കെെകാര്യം ചെയ്യുക, വ്യവഹരിക്കുക, നേരിടുക, പെരുമാറുക
    5. അഭിമുഖീകരിക്കുക, സ്വീകരിക്കുക, കെെക്കൊള്ളുക, ഉന്മുഖീകരിക്കുക, നേരിടുക
    6. രാജിയാവുക, വഴങ്ങുക, കീഴടങ്ങുക, ശാന്തമായി കീഴടങ്ങുക, വിധിക്കു കീഴടങ്ങുക
  3. come to terms on

    ♪ കം ടു ടേംസ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്ത്യരൂപം കൊടുക്കുക, പൂർത്തിയാക്കുക, അവസാനരൂപം നൽകുക, അവസാനിപ്പിക്കുക, തീർക്കുക
    3. തീരുമാനിക്കുക, കൂടിയാലോചന നടത്തുക, അവസാന തീരൂമാനമെടുക്കുക, തീർച്ചപ്പെടുത്തുക, ഇടപാടു പേശുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക