അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
come to aid
♪ കം ടു ഐഡ്
src:crowd
verb (ക്രിയ)
സഹായിക്കുവാനെത്തുക
come to the aid of
♪ കം ടു ദി ഐഡ് ഓഫ്
src:ekkurup
verb (ക്രിയ)
സഹായിക്കുക, സഹായംനല്കുക, സഹായഹസ്തം നീട്ടുക, ഉപകരിക്കുക, ഉതകുക
രക്ഷപ്പെടുത്തുക, രക്ഷിക്കുക, അപകടത്തിൽനിന്നു രക്ഷിക്കുക, ആപത്തിൽനിന്നു രക്ഷപ്പെടുത്തുക, ജീവൻ രക്ഷിക്കുക
come to someone's aid
♪ കം ടു സംവൺസ് ഐഡ്
src:ekkurup
verb (ക്രിയ)
സഹായിക്കുക, തുണയ്ക്കുക, സഹായം ചെയ്യുക, ഉതണ്ടുക, ഒത്താശ ചെയ്യുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക