1. come to the defence of

    ♪ കം ടു ദ ഡിഫൻസ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റൊരാളെ പ്രതിരോധിക്കുക, പിൻബലം കൊടുക്കുക, മറ്റൊരാൾക്കു വേണ്ടി വാദി വാദിക്കുക, വശം പിടിക്കുക, പക്ഷം പിടിക്കുക
    1. phrase (പ്രയോഗം)
    2. പക്ഷംപിടിക്കുക, കക്ഷിപിടിക്കുകെ, പക്ഷം ചേരുക, ഒരുപക്ഷത്തിനുവേണ്ടി നിലകൊള്ളുക, പിന്താങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക