1. come what may

    ♪ കം വട്ട് മേ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏതുവിധത്തിലും, ഏതെങ്കിലും തരത്തിൽ, എന്തായാലും, ഏതുവിധേനയും, ഏതുപ്രകാരത്തിലും
    3. വല്ലപ്രകാരവും, വല്ലവിധത്തിലും, ഏതെങ്കിലും തരത്തിൽ, ഏന്നേലും, കഥഞ്ചന
    4. എപ്പോഴും, എല്ലാ സാഹചര്യങ്ങളിലും, അറ്റകൈയായ, അവസാനക്കൈയ്ക്ക്, കാര്യം എന്തായാലും
    1. idiom (ശൈലി)
    2. എന്തു സംഭവിച്ചാലും, സാഹചര്യം എന്തായാലും, എന്തായാലും, ഏതായാലും, എന്നുവച്ച്
    1. phrase (പ്രയോഗം)
    2. ഏതുവിധത്തിലും, വല്ലമട്ടിലും, ഏതുപ്രകാരത്തിലും, ഏതുകണക്കിനും, ഏതുവിധേനയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക