അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
come-hither
♪ കം-ഹിദർ
src:ekkurup
adjective (വിശേഷണം)
വശീകരിക്കുന്ന, ശ്രദ്ധആകർഷിക്കുന്ന, പ്രലോഭിപ്പിച്ച് അടുപ്പിക്കുന്ന, ആകർഷകമായ, രോചന
നേരംപോക്കിനു വകനൽകുന്ന, മനം കവരുന്ന, മയക്കുന്ന, ആനന്ദിപ്പിക്കുന്ന, ആവർജ്ജക
ശൃംഗാരവിലാസം കാട്ടുന്ന, കാമവിലാസിനിയായ, കൊഞ്ചിക്കുഴയുന്ന, ശൃംഗാരപ്രകടനം നടത്തുന്ന, കുഴഞ്ഞാട്ടക്കാരിയായ
പ്രലോഭ്യ, പ്രലോഭനീയ, മോഹന, ലോഭന, വശ്യ
വികാരം ആളിക്കത്തിക്കുന്ന, പ്രലോഭ്യ, പ്രലോഭനീയ, മോഹന, ലോഭന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക