1. comedown

    ♪ കംഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറക്കം, പദവി നഷ്ടപ്പെടൽ, തരംതാഴൽ, മുഖം നഷ്ടപ്പെടൽ, അവമാനം
    3. രസാപകർഷം, പരിണാമത്തോടൊപ്പം രസഭംഗമുണ്ടാക്കുന്ന രചന, ആശാഭംഗം, ഇച്ഛാഭംഗം, മതിഭ്രമവിമുക്തി
  2. come down

    ♪ കം ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തീരുമാനിക്കുക, നിശ്ചയിക്കുക, തീർക്കുക, ഒതുക്കുക, തീരുമാനത്തിലെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക