1. comes-tible

    ♪ കംസ്-ടിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല, തിന്നത്തക്ക, ഭക്ഷിക്കാവുന്ന, ഭക്ഷണീയ, ഭക്ഷ്യ
  2. comestible

    ♪ കൊമെസ്റ്റിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭക്ഷണയോഗ്യമായ, ഭക്ഷ്യയോഗ്യമായ, മനുഷ്യന് ആഹാരമാക്കാൻ കൊള്ളാവുന്ന, ആരോഗ്യാവഹമായ, ആരോഗ്യദായകമായ
    3. സ്വാദിഷ്ഠമായ, സ്വാദുള്ള, ആസ്വാദ്യമായ, രുചികരം, ഹിതകരമായ
  3. comestibles

    ♪ കൊമെസ്റ്റിബിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭക്ഷണ സാധനങ്ങൾ, ഭക്ഷ്യസംഭാരം, ആഹാരം, ഭക്ഷണം, ഭക്ഷ്യം
    3. ജീവകം, പോഷകാഹാരം, ആഹാരം, ഭക്ഷണം, ബൃംഹണം
    4. ആഹാരം, ഭക്ഷണം, ഭക്ഷ്യം, ഐലം, ഒജീനം
    5. റൊട്ടി, ഉറട്ടി, ഉറോട്ടി, ആഹാരം, ഭക്ഷണം
    6. ലഘുഭക്ഷണം, ലഘുഭോജനം, ഉപാഹാരം, ഭക്ഷകം, ഭാക്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക