1. comfy

    ♪ കംഫി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഖാവഹമായ, സുഖകരമായ, സൗകര്യമുള്ള, സുഖദായകമായ, സുഖപ്രദമായ
    3. സുഖദം, സുഖകരമായ, സൗകര്യമുള്ള, ഊഷ്മളമായ, സൗകര്യപ്രദമായ
    4. ഗൃഹോചിതമായ, വീടുപോലുള്ള, ഗൃഹതുല്യമായ, വീട്ടിലെപ്പോലെ തന്നെയുള്ള, വീടുപോലെ തോന്നുന്ന
    5. ഗൃഹതുല്യമായ, ഗൃഹോചിതമായ, വീടുപോലുള്ള, വീടുപോലെ സുഖസൗകര്യപ്രദമായ, വീടുപോലെ തോന്നുന്ന
    6. സൗകര്യപ്രദമായ, നല്ല സൗകര്യമുള്ള, സുഖസൗകര്യങ്ങളുള്ള, സുഖാവഹമായ, ഊഷ്മളതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക