1. comical

    ♪ കോമിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിരിയുണർത്തുന്ന, ചിരിപ്പിക്കുന്ന, വിനോദംനിറഞ്ഞ, നേരമ്പോക്കായ, ഹാസ്യജനകം
    3. ബാലിശമായ, കഥയില്ലാത്ത, അബദ്ധമായ, അസംബന്ധമായ, മണ്ടത്തരമായ
  2. comic

    ♪ കോമിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിനോദകരം, ഹാസജനകം, ഹാസ്യോൽപാദകം, സരസമായ, തമാശയായ
    1. noun (നാമം)
    2. വിദൂഷകൻ, ബഫൂൺ, ഹാസ്യനടൻ, ഹാസ്യനടി, ഹാസ്യതാരം
    3. വിനോദപത്രിക, വിനോദപത്രം, ഹാസ്യചിത്രം, പരിഹാസചിത്രം, വികടചിത്രം
  3. horror comic

    ♪ ഹോറർ കോമിക്
    src:crowdShare screenshot
    1. noun (നാമം)
    2. ധാരാളം ഭീകരസംഭവങ്ങളോടുകൂടിയ കോമിക് പ്രസിദ്ധീകരണം
  4. comic writer

    ♪ കോമിക് റൈറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫലിതക്കാരൻ, ഹാസസാഹിത്യകാരൻ, ഫലിതസാഹിത്യകാരൻ, നർമ്മം എഴുതുന്നയാൾ, ഹാസ്യലേഖനമെഴുതുന്നയാൾ
  5. comic strip

    ♪ കോമിക് സ്ട്രിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിനോദചിത്രം, ഹാസ്യചിത്രം, വിനോദപത്രം, വിനോദപത്രിക, ചിത്രിത കഥ
  6. comic paper

    ♪ കോമിക് പേപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിനോദപത്രിക, വിനോദപത്രം, ഹാസ്യചിത്രം, പരിഹാസചിത്രം, വികടചിത്രം
  7. comical aspect

    ♪ കോമിക്കൽ ആസ്പെക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. തമാശ, നർമ്മം, ഹാസ്യം, വിനോദം, തമാശരംഗം
  8. comic entertainer

    ♪ കോമിക് എന്റർടെയ്നർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കോമാളി, വിദൂഷകൻ, പ്രഹാസകൻ, പ്രഹാസി, തമാശക്കാരൻ
    3. കോമാളി, വിദൂഷകൻ, പ്രഹാസകൻ, പ്രഹാസി, തമാശക്കാരൻ
  9. comic book

    ♪ കോമിക് ബുക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിനോദപത്രിക, വിനോദപത്രം, ഹാസ്യചിത്രം, പരിഹാസചിത്രം, വികടചിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക