1. come between

    ♪ കം ബിറ്റ്വീൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടയ്ക്കുനിൽക്കുക, ഇടയ്ക്കുവരുക, ഇടയിൽവന്നുപെടുക, വിഭജിക്കുക, വിടിർക്കുക
  2. come across

    ♪ കം അക്രോസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണ്ടുമുട്ടുക, യദൃഛയാ കണ്ടുമുട്ടുക, യദൃഛയാ കാണുക, കണ്ടുപിടിക്കുക, കൂട്ടിമുട്ടുക
    3. അറിയിക്കപ്പെടുക, തിരിച്ചറിയപ്പെടുക, ബോദ്ധ്യമാവുക, വ്യക്തമാവുക, മനസ്സിലാവുക
    4. തോന്നുക, തോന്നുംപോലെയിരിക്കുക, ഉള്ളതായി തോന്നുക, എന്നുതോന്നുക, ദൃഷ്ടിഗോചരമാകുക
    5. കെെമാറുക, ഏല്പിച്ചുകൊടുക്കുക, അധികാരം കെെമാറുക, ചുമതല കെെമാറുക, കൊടുക്കുക
  3. come along

    ♪ കം അലോംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അഭിവൃദ്ധി പ്രാപിക്കുക, മെച്ചപ്പെടുക, വികസിക്കുക, അഭിവൃദ്ധിപ്പെടുക, വളരുക
    3. വേഗമാകട്ടെ!, ധൃതികൂട്ടുക, ത്വരിതപ്പെടുത്തുക, വേഗം, വേഗം ചെയ്തീതീർക്കുക
  4. come back

    ♪ കം ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചുവരുക, പോരുക, പോരിക, വ്യപവർത്തിക്കുക, തിരുമ്പുക
  5. come clean

    ♪ കം ക്ലീൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എല്ലാം തുറന്നു പറയുക, സത്യംപറയുക, ഏറ്റുപറയുക, ഒന്നും മറയ്ക്കാതെ ഏറ്റുപറയുക, എല്ലാംതുറന്നുപറഞ്ഞു മനസ്സിന്റെ ഭാരം കുറയ്ക്കുക
  6. come about

    ♪ കം അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആകുക, ഇടയാകുക, ഇടവരുക, ഉളവാകുക, സംഭവിക്കുക
  7. come

    ♪ കം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വരുക, വരിക, അടുത്തുവരുക, ആഗമിക്കുക, നീങ്ങുക
    3. വരുക, എത്തുക, വന്നെത്തുക, അണയുക, വന്നണയുക
    4. എത്തുക, എത്തിച്ചേരുക, ഒരു സ്ഥാനത്തു ചെന്നുചേരുക, പൂകുക, പ്രാപിക്കുക
    5. വരുക, എത്തുക, നീണ്ടുകിടക്കുക, നീളുക, അവിടം വരെ എത്തുക
    6. ഒരുസ്ഥലത്തുനിന്നു വരുക, കുടുംബത്തിൽനിന്നു വരുക, ഇന്ന കുടുംബത്തിൽനിന്നു വരുക, പ്രദേശത്തുകാരനാകുക, ഇന്ന പ്രദേശത്തുകാരനാകുക
  8. not come, go amiss

    ♪ നോട്ട് കം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വാഗതാർഹമാകുക, ഉചിതമാകുക, ഉതണ്ടുക, പ്രയോജനപ്പെടുക, പ്രയോജിക്കുക
  9. come apart

    ♪ കം അപ്പാർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകർന്നടിഞ്ഞുവീഴുക, ചിന്നിച്ചിതറിപ്പോവുക, പൊളിയുക, പൊളിഞ്ഞുപോകുക, ശിഥിലമാകുക
  10. come down

    ♪ കം ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തീരുമാനിക്കുക, നിശ്ചയിക്കുക, തീർക്കുക, ഒതുക്കുക, തീരുമാനത്തിലെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക