1. coming together

    ♪ കമിംഗ് ടുഗെദർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംശ്ലേഷം, സംശ്ലേഷണ, സംശ്ലേഷണം, കൂടിച്ചേരൽ, കൂട്ടിമുട്ടൽ
  2. come together

    ♪ കം ടുഗെദർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആകൃതിപ്പെടുക, രൂപം കൊള്ളുക, ഉരുക്കൊള്ളുക, ഉരുവാകുക, രൂപമെടുക്കുക
    1. verb (ക്രിയ)
    2. മുൻകൂട്ടിത്തീരുമാനിച്ച സമയത്തും സ്ഥലത്തും തമ്മിൽ കാണുക, നിശ്ചയിച്ച ദിക്കിൽ ഒന്നിക്കുക, സങ്കേതത്തിൽ സന്ധിക്കുക, നിർദ്ദിഷ്ടസങ്കേതത്തിൽ വച്ചു കാണുക, പതിവായി സന്ധിക്കുന്ന സ്ഥലത്തു കൂടുക
    3. കൂടുക, യോഗം ചേരുക, ഒന്നിച്ചുകൂടുക, സമ്മേളിക്കുക, തടിച്ചുകൂടുക
    4. ഇഴ ചേർക്കുക, തുന്നിച്ചേർക്കുക, ഏകോപിക്കുക, കൂടുക, മേളിക്കുക
    5. കൂടുക, ഒരുമിച്ചുകൂടുക, ഒത്തുകൂടുക, ഒത്തുചേരുക, സഞ്ചയിക്ക
    6. സമ്മേളിക്കുക, ഒത്തുകൂടുക, ഒത്തുചേരുക, ഒന്നുചേരുക, ഒരുമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക